













ഡി. വൈ. എഫ്. ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെക്രട്ടരിയെട്ടിനു മുന്നില്‍ സംഘടിപ്പിച്ച ചിത്രകാരന്മാരുടെ കൂട്ടായ്മ നടന്‍ കൈലാസ് ഉദ്ഘാടനം ചെയ്തു.

ലോകം മാറ്റി മറിച്ച വനിതകള്‍ - ഫോട്ടോ ജീവ ചരിത്രപ്രദര്‍ശനം
കലാമണ്ഡലം ലത ഉദ്ഘാടനം ചെയ്യുന്നു
കലാമണ്ഡലം ലത ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂരില്‍ നടന്ന വനിതാ സംഗമം മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ, കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment