സെമിനാര്‍
"ഫാസിസം - തീവ്രവാദം - മത നിരപേക്ഷത" എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ ഡോക്ടര്‍ കെ എന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.
"വാര്‍ത്താ വ്യാപാരവും മാധ്യമങ്ങളുടെ വിശ്വാസ്യതയും" എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി. ശിവദാസമേനോന്‍ ഉദ്ഘാടനം ചെയ്തു.
"പ്രണയം - മിശ്ര വിവാഹം - മതേതരത്വം." എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
"ആഗോളവല്‍ക്കരണവും സര്‍ഗാത്മക യുവത്വവും" എന്നവിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. വി . ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
"കോടതികളുടെ സാമൂഹ്യ പ്രതിബദ്ധത."എന്നവിഷയത്തെ അധികരിച്ചുള്ള സെമിനാര്‍ ഡോക്ടര്‍ എന്‍ കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
No comments:
Post a Comment