ഡി വൈ എഫ് ഐ പതിനൊന്നാമത് സംസ്ഥാന സമ്മേളനം ജനുവരി എട്ടു മുതല്‍ പതിനൊന്നു വരെ തിരുവനന്തപുരത്ത് നടക്കും. ഇരുപത്തി അഞ്ചു വര്‍ഷത്തിനു ശേഷമാണ് രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാനനഗരി വേദിയാകുന്നത്.
ഉദ്ഘാടന പ്രസംഗം
സംസ്ഥാനകമ്മിറ്റി
ഉദ്ഘാടന പ്രസംഗം
No comments:
Post a Comment