പതാക കൊടിമര ദീപശിഖ ജാഥകള്‍


സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ, കൂത്തുപറമ്പ്
രക്തസാക്ഷി മണ്ഡപത്തില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ വി വി രമേശനാണ് ജാഥാ കാപ്റ്റന്‍.

കൊടിമര
ജാഥ പാലോട് പെരിങ്ങമ്മല ദില്‍ഷാദ് സ്മൃതി കുടീരത്തില്‍ നിന്നും ആരംഭിച്ചു.

സമ്മേളന നഗറില്‍ സ്ഥാപിക്കുന്ന ദീപശിഖ, നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, അയ്യങ്കാളി, വൈകുണ്ഡ സ്വാമി, ചട്ടമ്പി സ്വാമികള്‍ , സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദര്‍, സ്വദേശാഭിമാനി എന്നിവരുടെ സ്മുതിമണ്ഡപങ്ങളില്‍ നിന്നും കൊണ്ടുവരും.


No comments:

Post a Comment