സാംസ്ക്കാരിക സായാഹ്നം

സാംസ്ക്കാരിക സായാഹ്നം, ഗാന്ധി പാര്‍ക്കില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. "യുവത്വം - സര്‍ഗാത്മകത - സമരോല്സുകത" എന്ന വിഷയത്തിലാണ് സംവാദംസംഘടിപ്പിച്ചത്.

No comments:

Post a Comment