നാട്ടുപാട്ടുല്‍സവം

പാലക്കാട്‌ ചെര്‍പ്പുളശേരിയിലെ കയിലിയാടാണ്‌ നാട്ടുപാട്ടുല്‍സവത്തിനു വേദിയായത്. നാടന്‍കലാ വാദ്യോപകരണ പ്രദര്‍ശനം, ഫോക് ലോര്‍ സെമിനാര്‍ , നാടന്‍ പാട്ട് മത്സരം, നാടന്‍കലാ സംഘങ്ങളുടെ അവതരണങ്ങള്‍ എന്നിവ സംഘടിപ്പിക്കപ്പെട്ടു.

No comments:

Post a Comment