വിദ്യാഭ്യാസ അസ്സംബ്ലി

ഡി. വൈ. എഫ്. ഐ പതിനൊന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരില്‍ വിദ്യാഭ്യാസ അസ്സംബ്ലി സംഘടിപ്പിച്ചു.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സാമുദായിക ശക്തികള്‍ നടത്തുന്ന നീക്കങ്ങളെ പ്രധിരോധിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് നടന്ന അസ്സംബ്ലി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment